• ക്യാപ്റ്റൻ വിടവാങ്ങി

  • മാറിനില്‍ക്കാന്‍ അനുവദിക്കണമെന്ന് ഫ്രാങ്കോ മുളക്കല്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചു

  • കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശത്തില്‍ നിന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പിന്‍മാറി.

  • ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഭാരത് ബന്ദ്

Kerala News

ഇൻഡിവുഡ് ബില്ല്യണേഴ്‌സ് ക്ലബ്ബിന്റെ കേരള ചാപ്റ്ററിന് തിരിതെളിഞ്ഞു

കൊച്ചി : യു എ ഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ 10 ബില്ല്യൺ യു എസ് ഡോളർ പദ്ധതിയായ പ്രോജക്റ്റ് ഇൻഡിവുഡ്, ഇൻഡിവുഡ് ബില്ല്യണേഴ്‌സ് ക്ലബ്ബിന്റെ കേരളാ ഘടകത്തിന് തിരിതെളിഞ്ഞു. ക്രൗൺ പ്‌ളാസയിൽ നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഇൻഡിവുഡ് ബില്ല്യണേഴ്‌സ് ക്ലബ്ബിന്റെ കേരളാ ചാപ്റ്ററിന്റെ ഉൽഘാടനവും ഇൻഡിവുഡ് ബിസിനസ് എക്‌സലൻസ് അവാർഡുകളുടെ

National News

കമ്മ്യൂണിസ്റ്റ് ഭീകര നേതാവിനെ സുരക്ഷസേന വധിച്ചു

ഛത്തീസ്ഗഡ്: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് ഭീകര നേതാവ് ജയ് സിംഗ് മാധവിയെ സുരക്ഷസേന വധിച്ചു. ഛത്തിസ്ഗഡിലെ ഡംതാരിയില്‍ വനമേഘലയിലുണ്ടായ ഏറ്റുമുട്ടിലിലാണ് ജയ് സിംഗ് കൊല്ലപ്പെട്ടത്. അടുത്തകാലത്ത് സുരക്ഷസേനക്ക് നേരെയുണ്ടായ വിവിധ ആക്രമണങ്ങള്‍ക്ക് നേത്യത്വം നല്‍കിയ ഭീകരനാണ് ജയ് സിംഗ്. ഇയാളുടെ തലക്ക് ഛത്തിസ്ഗഢ് പോലിസ്

World News

സൈനിക സഹകരണത്തിനുള്ള ഇന്ത്യ-അമേരിക്ക ചര്‍ച്ച ഇന്ന്

ദില്ലി: ഇന്ത്യാ-അമേരിക്ക വിദേശകാര്യ, പ്രതിരോധ മന്ത്രിതല ചർച്ച ഇന്ന് ദില്ലിയിൽ നടക്കും. ടു പ്ളസ് ടു എന്ന് പേരിട്ടിരിക്കുന്ന ഈ ചർച്ചയിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും ഇന്ത്യയെ പ്രതിനിധീകരിക്കും. സൈനിക സാങ്കേതിക വിദ്യ പങ്കുവയ്ക്കാനുള്ള കോംകോസ കരാർ ചർച്ചയാവും.